വളാഞ്ചേരി: കുളമംഗലം പരേതനായ പീടികപ്പറമ്പിൽ അബ്ദുറസാഖിെൻറ ഭാര്യ ഫാത്തിമക്കുട്ടി (80) നിര്യാതയായി. മക്കൾ: അബ്ദുസ്സമദ് (ഖത്തർ), മുഹമ്മദ് ബഷീർ (അധ്യാപകൻ ജി.എച്ച്.എസ്.എസ് പാങ്ങ്), അബ്ദുന്നാസർ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി കോട്ടക്കൽ), സുലൈഖ. മരുമക്കൾ: അബ്ദുൽ കാദർ, ജസീന (ഖത്തർ), റാഫിയ (അധ്യാപിക ഗേൾസ് എച്ച്.എസ്.എസ് വളാഞ്ചേരി), മുന ഷുഹാദ.