തലക്കടത്തൂർ: കുടുക്കിൽ മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സൈതലവി, നസ്റുല്ല, മുഹമ്മദ് റാഫി, സുലൈഖ, നഫീസ, സാജിദ, സമീറ, സൗദ. മരുമക്കൾ: മുഹമ്മദ്, ഇസ്മായീൽ, അബ്ദുൽ റസാഖ്, നസ്വീബ്, അൻവർ, നൂറുൽ അമീൻ, സഫരിയ്യ, സുലൈഖ.