ഊര്‍ങ്ങാട്ടിരി: വടക്കുംമുറി റിട്ട. പ്യൂണ്‍ തയ്യില്‍ അയ്യൂബ് (79) നിര്യാതനായി. ഭാര്യമാര്‍: മറിയുമ്മ, പരേതയായ കദീജ. മക്കള്‍: മഹബൂബ്, ഫാത്തിമ, മുജീബ് റഹ്മാന്, പരേതയായ റുഖിയ.