തിരുനാവായ: കാരത്തൂർ ചെമ്പാല റോഡിലെ പരേതനായ കുണ്ടോടി അലിയുടെ ഭാര്യ പുതുപ്പറമ്പിൽ കുഞ്ഞീവി (75) നിര്യാതയായി. മക്കൾ: സൈതാലി, ആമിന, സുലൈഖ, കദിജ, ബീവാത്തു, സുബൈദ, റസിയ. മരുമക്കൾ: മുഹമ്മദ് (കാരത്തൂർ), ഹംസ (തവനൂർ), അലവി (പല്ലാർ), കുഞ്ഞാവ (വലിയപറപ്പൂർ), മുഹമ്മദ് (കൊളത്തോൾ), കബീർ (കാദനങ്ങാടി), സൽമത്ത് (പുല്ലൂർ).