പൂക്കോട്ടുംപാടം: ടി.കെ കോളനി പരേതനായ മാട്ടപ്പാടൻ കൃഷ്ണെൻറ ഭാര്യ മീനാക്ഷി (78) നിര്യാതയായി. മക്കൾ: ചന്ദ്രിക, കാർത്യായനി, കൗസല്യ, പ്രദീപ്, പരേതയായ അജിത. മരുമക്കൾ: വേലായുധൻ, വേലുക്കുട്ടി, സഹദേവൻ, രാമചന്ദ്രൻ, ഷൈനി.