വള്ളിക്കുന്ന്: മഠത്തിൽ പുറായിലെ പരേതനായ കോലായി മുഹമ്മദ് ഹാജിയുടെ ഭാര്യ ഉമ്മാദിയ ഹജ്ജുമ (85) നിര്യാതയായി. മക്കൾ: സൈതലവി, പാത്തുമ്മ, അഹമ്മദ്ക്കുട്ടി, ഉമ്മുസ്സൽമിയ, സഫിയ, സിദ്ദീഖ്, സൈനബ. മരുമക്കൾ: ആയിഷബീവി, അഹമ്മദ്കോയ, ജമീല, ഇമ്പിച്ചിക്കോയ, ഹംസകോയ, സക്കീന, പരേതനായ അബ്ദുൽ നാസർ.