മങ്കട: കുന്നുമ്മൽ നാരായണെൻറ ഭാര്യ പത്മാവതി (68) നിര്യാതയായി. മക്കൾ: ഷൈലജ, മിനി, അനീഷ്, കുമാർ, പരേതനായ രാജേഷ്. മരുമക്കൾ: രവി (അരിപ്ര), ജനാർദനൻ (വെള്ളില), ജിഷ.