തരുവണ: പരിയാര മുക്കിലെ അമ്പിളി കുന്നൻ അബ്ദുല്ലയുടെ ഭാര്യ ആസിയ (62) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ അബ്ദുല്ല, കെ.കെ.സി. അമ്മദ്, ആമിന, പാത്തു, സൈനബ, സുലൈഖ, ബിയ്യാത്തു.