പുൽപള്ളി: പുൽപള്ളിയിലെ വ്യാപാരി മണലോടിയിൽ പരീദ് (56) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷെരീഫ്, ഷെറീന, ഷെബിൻ. മരുമക്കൾ: ജുബീന, ഷാലുദ്ദീൻ, ഫാരിദ.