പള്ളിമൺ: കോവിഡ് ചികിത്സയിലിരുന്ന ആൾ മരിച്ചു. പുനവൂർ ലേഖാ ഭവനിൽ ശിവരാജൻ (75) ആണ് മരിച്ചത്. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.