കല്ലുവാതുക്കൽ: മാടൻപൊയ്ക ശ്രീയിൽ പരേതനായ എം.കെ. തമ്പിയുടെ ഭാര്യ സി. കമലമ്മ (85) നിര്യാതയായി. മക്കൾ: ജയശ്രീ, ശ്രീദേവി (റിട്ട. അധ്യാപിക കെ.പി.എച്ച്.എസ്), ശ്രീജയ, ശ്രീകല, രാജീവ്കുമാർ, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: സുലത, സുദേവൻ, ജയദാസ്, ശ്രീകുമാർ, രജനി, പരേതനായ ശശിധരൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.