പേരൂർ: കുറ്റിച്ചിറ പള്ളിപുരയ്യത്ത് ഇസ്മാഇൗൽ കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: നജീമ, നാസില, നൗഷാദ്. മരുമക്കൾ: ഷറഫുദ്ദീൻ, നസീർ, ഷാഹിന.