ചവറ: മടപ്പള്ളി തെക്കടത്തുവീട്ടിൽ രാജൻപിള്ള (68) നിര്യാതനായി. ചവറ പട്ടത്താനം സർവിസ് സഹകരണസംഘത്തിെൻറ മുൻ പ്രസിഡൻറും മുൻ മടപ്പള്ളി ഗ്രാമപഞ്ചായത്തംഗവും ചവറ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: എസ്. വിജയലക്ഷമിയമ്മ (ലതികാരാജൻ) ചവറ മുൻ പഞ്ചായത്ത് പ്രസിഡൻറും നിലവിൽ ചവറ ഗ്രാമപഞ്ചായത്തംഗവുമാണ്. മകൾ: ശ്രീലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.