വടക്കഞ്ചേരി: കണ്ണമ്പ്ര കോതനത്ത് ലൈൻ അശ്വതിവീട്ടിൽ ടി.കെ. ഗോപാലകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: മഞ്ജു, രഞ്ജു. മരുമക്കൾ: ശ്രീനിവാസൻ, ബിനുരാജ്. സഹോദരങ്ങൾ: പൊന്നമ്മ, രാജമ്മ.