വടക്കഞ്ചേരി: ചക്കുണ്ട് പരേതനായ പോക്കാട്ടുമാരിയിൽ തോമസിെൻറ ഭാര്യ അന്നമ (90) നിര്യാതയായി. മക്കൾ: പരേതയായ ചിന്നമ്മ, എൽദോസ്, ജയ്സൺ. മരുമക്കൾ: ബീന, മിനി.