മുട്ടിക്കുളങ്ങര: കല്ലപ്പൊറ്റ വീട്ടിൽ പരേതനായ നാരായണെൻറ മകൻ വിജയകുമാരൻ (49) നിര്യാതനായി. മാതാവ്: പങ്കജം. ഭാര്യ: ജിജിമോൾ. മകൾ: അഞ്ജിനി. സഹോദരങ്ങൾ: രാജകുമാരൻ (റിട്ട. വില്ലേജ് ഓഫിസർ), ശാന്തകുമാരി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.