വടക്കഞ്ചേരി: കിഴക്കഞ്ചേരി വാൽക്കുളമ്പ് വെട്ടിക്കൽ ചിറയിൽ വീട്ടിൽ തങ്കച്ചെൻറ ഭാര്യ ചിന്നമ്മ (76) നിര്യാതയായി. മക്കൾ: ഷൈനി, ഷൈബി, ഷൈജു. മരുമക്കൾ: ജോസഫ്, സന്തോഷ്, സോണിയ.