പത്തിരിപ്പാല: മങ്കര കണ്ണംമ്പരിയാരം ചോഴിയതൊടിവീട്ടിൽ ശിവരാജെൻറ ഭാര്യ ശ്യാമളകുമാരി (52) നിര്യാതയായി. പിതാവ്: പരേതനായ ഗോപാലപിള്ള. മാതാവ്: ലീലാവതി. മക്കൾ: ശിവപ്രസാദ്, സൗമ്യ. മരുമക്കൾ: അശ്വതി, സുരേഷ്. സഹോദരങ്ങൾ: ഓമനകുട്ടൻ, മുരളി, സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ഐവർമഠത്തിൽ.