കുനിശ്ശേരി: കുതിരപ്പാറ കൊക്കുച്ചിയിൽ കേലി (75) നിര്യാതനായി. ഭാര്യ: പരേതയായ ദേവു. മക്കൾ: ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ, കമലം, പരേതനായ രാജൻ. മരുമക്കൾ: അംബിക, രഹന, സുബ്രഹ്മണ്യൻ, മഞ്ജുഷ.