കൊല്ലങ്കോട്: പി.കെ വില്ലേജ് ഏറാട്ട് വീട്ടിൽ പരേതനായ അനന്ദ മന്നാടിയാറുടെ മകൻ വാസുദേവൻ (55) നിര്യാതനായി. കൊല്ലങ്കോട് ടൗൺ ശാന്ത സ്റ്റോർ ഉടമയാണ്. ഭാര്യ: ഷീല. മക്കൾ: വിഷ്ണു, രാമു. സഹോദരങ്ങൾ: വേണുഗോപാലൻ, മുരുകേശൻ, കൃഷ്ണകുമാർ, കല, ചിത്ര, ജയകുമാരി (ചെന്നൈ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മുതലിയാർകുളം ശ്മശാനത്തിൽ.