ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ തെക്കേതിൽ ചന്ദ്രെൻറ ഭാര്യ സത്യഭാമ (49) നിര്യാതയായി. മക്കൾ: സംഗീത്, സൗമ്യ, രമ്യ. മരുമക്കൾ: പ്രീതി, ഉണ്ണികൃഷ്ണൻ, വിനീഷ്.