വടക്കഞ്ചേരി: കമ്മന്തറയിൽ ചെക്കിണി വീട്ടിൽ പരേതനായ പരമേശ്വര അയ്യറുടെ ഭാര്യ ജാനകി അമ്മാൾ (87) നിര്യാതയായി. മക്കൾ: ജ്യോതി, സുധ, മോഹൻ. മരുമക്കൾ: പദ്മനാഭൻ, നാരായണ സ്വാമി, ലക്ഷ്മി.