കേരളശ്ശേരി: പെരുമ്പിയിൽ വീട്ടിൽ രാജൻ (73) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ഉഷ, ബിന്ദു, അംബിക. മരുമക്കൾ: വാസു, അനിൽകുമാർ.