കല്ലേക്കുളങ്ങര: ശ്രീദുർഗ നഗർ ശ്രീഹരി നിവാസിൽ നാരായണൻകുട്ടി ഗുപ്തെൻറ ഭാര്യ അമൃതവല്ലി (61) നിര്യാതയായി. മക്കൾ: ശ്രീഹരി, അനിത. മരുമക്കൾ: ദിലീപ്, ഐശ്യര്യ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.