ആലത്തൂർ: കാവശ്ശേരി കഴനി ചുങ്കം പുതംകുറുശ്ശിവീട് ദേവീ സദനത്തിൽ ആലത്തൂരിലെ ആധാരമെഴുത്ത് കുമാരക്കുറുപ്പിെൻറ ഭാര്യ വസുന്ധരാദേവി (72) നിര്യാതയായി. മക്കൾ: ഷീജ, സുനിത. മരുമക്കൾ: സുമേഷ്, വിനോദ് കുമാർ.