നെന്മാറ: ഒഴവപ്പാടത്ത് പരേതനായ മുത്തെൻറ മകൻ രാമൻകുട്ടി (47) നിര്യാതനായി. മാതാവ്: തങ്ക. ഭാര്യ: ശുഭ. മക്കൾ: റോഷിത്ത്, റോബിൻ. സഹോദരങ്ങൾ: തിത്തേലൻ, വേലായുധൻ, കൃഷ്ണൻ, സുരേഷ് കുമാർ, രാധ, ഇന്ദിര, ശാന്ത.