പട്ടാമ്പി: പരുവക്കടവ് തോട്ടത്തിൽ ചന്തു (78) നിര്യാതനായി. സി.പി.എം പരുവക്കടവ് ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: കാളി. മക്കൾ: സരസ്വതി, സുബ്രഹ്മണ്യൻ (സി.പി.എം പരുവക്കടവ് ബ്രാഞ്ച് അംഗം), സുകുമാരൻ (സി.പി.എം പരുവക്കടവ് ബ്രാഞ്ച് അംഗം), കൃഷ്ണദാസ് (സി.പി.എം പട്ടാമ്പി ലോക്കൽ കമ്മിറ്റി അംഗം), മണികണ്ഠൻ (സി.പി.എം പരുവക്കടവ് ബ്രാഞ്ച് അംഗം), സരിത. മരുമക്കൾ: സന്ധ്യ, പ്രസന്ന, രഞ്ജിനി, ജിഷ, സുന്ദരൻ, ഉണ്ണികൃഷ്ണൻ.