കുട്ടനെല്ലൂര്‍: പൗര്‍ണമി ബില്‍ഡേഴ്സ് മാനേജിങ് ഡയറക്ടറും ‘ദീപിക’ മുന്‍ ഫോട്ടോഗ്രാഫറുമായ താന്നിമലയില്‍ ടി.എ. സാബുവിെൻറ ഭാര്യ അല്‍ഫോന്‍സ ജോര്‍ജ് (56) നിര്യാതയായി. പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയായിരുന്നു. പാലാ കണംകൊമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. ഹെലന് എസ്. മോനിക്ക (റോജ), ഹെല്‍മ എസ്. മരിയ. സംസ്കാരം ശനിയാഴ്ച 10.30ന് മരിയാപുരം സെൻറ് ജോണ്‍ ബോസ്കോ പള്ളി സെമിത്തേരിയില്‍.