വലപ്പാട്: കിഴക്കേ ടിപ്പു സുൽത്താൻ റോഡിൽ ചാലക്കൽ പൗലോസ് ജോസ് (76) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ജോൺസൺ, റീന, ഫ്രാൻസിസ്, ബാബു മരുമക്കൾ: ജോയ്സി, നിക്കോളാസ്, ലിസ്മി, സോഫി.