മുണ്ടൂർ: പുറ്റേക്കര അത്താണിക്കൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ലക്ഷ്മി (82) നിര്യാതയായി. മക്കൾ: ബാബു, സദാശിവൻ, കുമാരി. മരുമക്കൾ: പ്രജിത, ഗീത, ചന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൈപ്പറമ്പ് പഞ്ചായത്ത് മോക്ഷാലയത്തിൽ.