വലപ്പാട്: എടമുട്ടം പുളിഞ്ചോട് താമസിക്കുന്ന പരേതനായ മംഗലത്ത് അബ്ദുൾ ഖാദറിെൻറ മകൻ ഇസ്മായിൽ (54) നിര്യാതനായി. സേലത്ത് ബിസിനസ് നടത്തി വരുകയായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: ആമിന. മക്കൾ: അനസ്, നിലോഫർ സുൽത്താന, നിഹാല പർവീൺ. സഹോദരങ്ങൾ ഹുസൈൻ, സുബൈർ, ഹംസ, അൻഷാദ്, ഷെമീർ, ആരിഫ, ഷാജിത. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ചൂലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.