എടമുട്ടം: കോമന്താക്കൽ പ്രഭാകരെൻറ മകൻ പ്രദീപ് (58) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: നിവേദിത, നവനീത.