തിരുവില്വാമല: സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കുറുമങ്ങാട്ട് കെ. ദിവാകരനുണ്ണി (68) നിര്യാതനായി. നാലു പതിറ്റാണ്ടോളം സഹകരണ ബാങ്ക് പ്രസിഡൻറ് ആയിരുന്നു. ഭാര്യ: രതി. മകൻ: രാഹുൽ.