എരുമപ്പെട്ടി: കടങ്ങോട് ഒടുവൻകുന്ന് വട്ടപറമ്പിൽ വീട്ടിൽ മോഹനൻ (60) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്, അജിത്ത്. മരുമകൾ: നിബീന. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.