ഗുരുവായൂർ: താമരയൂർ പരേതനായ താമരശേരി രാമെൻറ മകൻ ശ്രീനിവാസൻ (63) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: ശ്രീജിത്, ശ്രീരാഗ്, ശ്രീകാന്ത്. മരുമകൾ: പ്രിയ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.