പണിക്കൻകുടി: മുനിയറ പള്ളത്ത് (നമ്പ്യാപറമ്പിൽ) ലൂക്കാ വർഗീസ് (കുട്ടിച്ചേട്ടൻ-85) നിര്യാതനായി. ഭാര്യ: കാഞ്ഞങ്ങാട് മാന്തോട്ടത്തിൽ കുടുംബാംഗം മറിയക്കുട്ടി. മക്കൾ: എത്സി, മേരി, സി. റോസ്വിൻ ആലീസ്, ലാലി, വത്സമ്മ, സിജോ. മരുമക്കൾ: സ്കറിയ പ്ലാത്തോട്ടത്തിൽ, ജോയി കല്ലത്ത് ജോസ്, ജോൺസൺ ചക്യത്ത്, സിബി മൈലാടൂർ, ഷീന മേമുറിയിൽ. സംസ്കാരം ശനിയാഴ്ച 11ന് പണിക്കൻകുടി സെൻറ് മരിയ വിയാനി പള്ളി സെമിത്തേരിയിൽ.