കണ്ണൂർ: പൂപ്പറമ്പിൽ കൊമ്പനാൽ ജോളി മോഹെൻറയും മല്ലപ്പള്ളി മടുക്കോലിൽ ഇലവുങ്കൽ തങ്കമ്മ ജോളിയുടെയും മകൻ പുണെ ഓർഡിനൻസ് ഫാക്ടറി ഉദ്യോഗസ്ഥൻ നിക്കി സെബാസ്റ്റ്യൻ (44) നിര്യാതനായി. ഭാര്യ: എട്ടൂർ ഓടയ്ക്കൽ റീജ നിക്കി. മക്കൾ: ക്രിസ്റ്റീന നിക്കി, സക്കറിയ നിക്കി. സംസ്കാരം പിന്നീട്.