ചന്തിരൂർ: ജില്ല കോൺഗ്രസ് കമ്മിറ്റി മുൻ അംഗം തട്ടുങ്കൽ കളത്തിൽ ടി.കെ. ഗോപാലൻ (72) നിര്യാതനായി. ധീവരസഭ താലൂക്ക് പ്രസിഡൻറ്, എസ്.സി.ബി 959 ബോർഡ് അംഗം, അരൂർ ഗ്രാമപഞ്ചായത്ത് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സുഭാഷിണി. മക്കൾ: ജസ്നാ രാജ്, ജസീല, ജസീത, ജസിൻ റാണി. മരുമക്കൾ: ജോഷി, സുഭാഷ്, അനീഷ്.