മാന്നാർ: കുരട്ടിശ്ശേരി വിഷവർശ്ശേരിക്കര 18ാം വാർഡ് ഊരുമഠം ദേവീക്ഷേത്രത്തിനുസമീപം ദേവീകൃപയിൽ വേലായുധൻ നായർ (റിട്ട. കരസേന-77) നിര്യാതനായി. ഭാര്യ: മുതുകുളം ഇടത്തിട്ട തെക്കേതിൽ കുടുംബാംഗം നിർമലകുമാരി. സഞ്ചയനം ഏപ്രിൽ ഒന്നിന് രാവിലെ ഒമ്പതിന്.