പന്തളം: കുരമ്പാല തെക്ക് മുക്കോടി തെക്കേതിൽ കൃഷ്ണപിള്ളയുടെ ഭാര്യ കെ.എസ്. സുജാത (55) നിര്യാതയായി. മക്കൾ: എം.കെ. സുജിത്ത്, സൂര്യ എം.എസ്. മരുമക്കൾ: പ്രശാന്ത്. പി.ജി (ഡിവൈ.എസ്.പി ഓഫിസ്, പത്തനംതിട്ട), ദീപ്തി എസ്. പിള്ള.