കോട്ടാങ്ങൽ: കുറ്റിപ്പുറത്ത് പരേതനായ ജോസഫിെൻറ ഭാര്യ റോസമ്മ (85) നിര്യാതയായി. ഇളങ്ങോയി കുഴിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: സോഫിയാമ്മ, അപ്പച്ചൻ, സിബി, തോമസ്കുട്ടി. മരുമക്കൾ: ആൻറണി കൂട്ടിക്കൽ, ലൈസാമ്മ ഉറുമ്പിൽ, ബിജി വെട്ടിക്കൽ, സാലിമ്മ ചാക്കത്തയ്യിൽ. സംസ്കാരം ശനിയാഴ്ച മൂന്നിന് കോട്ടാങ്ങൽ സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.