കുന്നന്താനം: പാലയ്ക്കത്തകിടി ഇലവക്കോട്ടാൽ സോമശേഖരൻ നായർ (63) നിര്യാതനായി. ഭാര്യ: നെടുങ്കുന്നം വയലിൽ മിനി. മക്കൾ: രഞ്ജിത്ത്, രഞ്ജിനി. മരുമക്കൾ: രതീഷ്, രമ്യ. സംസ്കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.