കോക്കൂർ: മടത്തുംപുറത്ത് പരേതനായ ചുള്ളിപ്പറമ്പിൽ മൊയ്തുണ്ണിയുടെ ഭാര്യ തിത്തിക്കുട്ടി (86) നിര്യാതയായി. മക്കൾ: സി.എം. റഫീഖ് (എം.യു.എം.എൽ.പി സ്കൂൾ പെരുമ്പിലാവ്), ഖദീജ, പരേതയായ ഫാത്തിമ. മരുമക്കൾ: റഷീദ, പരേതനായ വി. മുഹമ്മദ്.