പട്ടാമ്പി: മരുതൂർ പുതുമന കേശവൻ (67) നിര്യാതനായി. ആധാരം എഴുത്തുകാരനായിരുന്നു. ഭാര്യ: വസന്ത. മക്കൾ: ജ്യോതി, ജിഷ, ശ്രീജ, ലക്ഷ്മി. മരുമക്കൾ: സഞ്ജീവ്, നരേന്ദ്രൻ, അനൂപ്.