വടക്കഞ്ചേരി: ആയക്കാട് പുത്തൻവീട്ടിൽ പരേതനായ കണ്ടമുത്തൻ ആശാരിയുടെ ഭാര്യ അമ്മാളു അമ്മ (78) നിര്യാതയായി. മക്കൾ: ഗംഗാധരൻ, ശ്രീധരൻ, പ്രകാശൻ, സന്തോഷ്, ഉഷ, നിഷ. മരുമക്കൾ: ശാരദ, ശ്രീദേവി, സന്ധ്യ, രമ്യ, വാസുദേവൻ, സുരേഷ്. സംസ്കാരം ഞായറാഴ്ച 10ന് ഐവർമഠത്തിൽ.