ചെർപ്പുളശ്ശേരി: മോളൂർ താഴ്വാരത്തിൽ ഹംസ (64) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഉമെയ്വ, സാജിദ, ഹനീഫ (ബഹ്റൈൻ), സുഹ്റ. മരുമക്കൾ: ഇബ്രാഹിം, സാദിഖ്, ഹഫ്സത്ത്, ഹുസൈൻ.