പത്തിരിപ്പാല: അകലൂർ കോട്ടെക്കാട് പെരുമ്പറമ്പിൽ വീട്ടിൽ പരേതനായ അബൂബക്കറിെൻറ മകൻ ഷംസുദ്ദീൻ (ആർട്ടിസ്റ്റ്-74) നിര്യാതനായി. ഭാര്യ: റുഖിയ: മക്കൾ: റംല, സൗദ. മരുമക്കൾ: മെഹർബാൻ, വീരാൻ.