തൂത: ചുണ്ടംപറ്റ ഹുസ്സൻകുട്ടിയുടെ മകൻ ചുണ്ടംപറ്റ ഹുസ്സൻ (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഹംസക്കുട്ടി (വാർഡ് അംഗം), അലിമോൻ (ജിദ്ദ), റഫീഖ്, സലീന. മരുമക്കൾ: മുഹമ്മദ് ബഷീർ, സാഹിറ, നുസൈബ, ജുസൈറ.