ചെറുതുരുത്തി: വെട്ടിക്കാട്ടിരിയിൽ പൊട്ടികുടിൽ വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകൻ സൈനുദ്ദീൻ (മണി -6) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഷമീർ, ഷബീന, പരേതനായ ഷക്കീർ. മരുമകൾ: ഫാരിസ.