കോലഴി: മുല്ലശ്ശേരി പരേതനായ ഉണ്ണിയുടെ ഭാര്യ കാർത്യായനി (85) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി (കുട്ടൻ), പരേതനായ സുധാകരൻ. മരുമക്കൾ: ശാരദ, പരേതയായ രാധ.